ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ചരിത്ര വഴികൾ സുരഭിലമായ ഒരു കഥാല ചരിത്രം ആഭിജാത്യം ചാർത്തുന്ന നാടാണ് ആലങ്ങാട് ഒരിക്കൽ കൊച്ചി രാജാവിൻറെ ഭാഗമായിരിക്കുകയും പിന്നീട് തിരുവിതാംകൂറിനായി കൊച്ചി രാജാവ് ദാനം ചെയ്യുകയും അങ്ങനെ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയായി തീരുകയും ചെയ്തു
കൂടുതൽ വായിക്കുക