ജനസംഖ്യാ വിവരങ്ങൾ

ജനസംഖ്യ വിവരങ്ങൾ

 

എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2011-ലെ സെൻസസ് പ്രകാരമുള്ള സാമൂഹികവും ജനസംഖ്യാപരവുമായ അടിസ്ഥാന വിവരങ്ങൾ താഴെ നൽകുന്നു.

👥 പ്രധാന ജനസംഖ്യ കണക്കുകള്‍
🧑‍🤝‍🧑
ആകെ ജനസംഖ്യ
1,47,764
👨
പുരുഷന്‍മാര്‍
72,393
👩
സ്ത്രീകള്‍
75,371
👪
കുടുംബങ്ങളുടെ എണ്ണം
35,932
📚
സാക്ഷരര്‍
1,28,495
👶
0–6 വയസ്സ് കുട്ടികള്‍
13,912
👨‍👩‍👧‍👦 ജനസംഖ്യ & സാമൂഹിക വിവരങ്ങള്‍
വിവരങ്ങള്‍കണക്ക്
ആകെ ജനസംഖ്യ1,47,764
പുരുഷന്മാര്‍72,393
സ്ത്രീകള്‍75,371
മൊത്തം സാക്ഷരത95.12%
സ്ത്രീ-പുരുഷ അനുപാതം1,041
ആകെ കുടുംബങ്ങള്‍35,932
0–6 വയസ്സ് കുട്ടികള്‍13,912
പട്ടികജാതി ജനസംഖ്യ14,520
പട്ടികവര്‍ഗ്ഗ ജനസംഖ്യ350