വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005 - ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

പൗരന്മാർക്ക് സർക്കാർ ഓഫീസുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 2005-ൽ നിലവിൽ വന്ന നിയമമാണ് വിവരാവകാശ നിയമം. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കും അപ്പീലുകൾക്കും താഴെ പറയുന്ന ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീമതി ഉദയ സി. വി.

തസ്തിക: ഹെഡ് ക്ലർക്ക്

സ്ഥാപനം: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

📞 ഫോൺ: 9746733986

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീമതി ഹഫ്സ ബീവി കെ. കെ.

തസ്തിക: സീനിയർ ക്ലർക്ക്

സ്ഥാപനം: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

📞 ഫോൺ: 9746369343

അപ്പീൽ അതോറിറ്റി

ശ്രീ. ശ്രീകാന്ത് പി. എസ്.

തസ്തിക: ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ / സെക്രട്ടറി

സ്ഥാപനം: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

📞 ഫോൺ: 8281040563