നിർമ്മാണത്തിനുള്ള വെബ് സൈറ്റ് ആണ്.ഉള്ളടക്കം അപൂർണ്ണമാണ്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

June 22, 2026

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

​ കാർഷിക സംസ്കാരത്തെയും നാടൻ വിത്തിനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഞാറ്റുവേല ചന്ത'യ്ക്ക് വർണ്ണാഭമായ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട്  ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ അമ്പിളി സജീവൻ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എ അഹമ്മദ് കബീർ, ലിസി ജോസ് മാളിയേക്കൽ, മെമ്പർമാരായ കുട്ടപ്പൻ,ജിൻസിറോളി,സിന്ധുപാനാപ്പള്ളി,ലിജിഷ ഡെന്നി,റാണിമത്തായി,ADAഎൽസ,ബ്ലോക്ക് സെക്രട്ടറി ശ്രീകാന്ത് പി എസ് എന്നിവർ പങ്കെടുത്തു

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി