ജനസംഖ്യാ വിവരങ്ങൾ

പൊതുവിവരങ്ങൾ & ജനസംഖ്യ
🏛️

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങളും ഭരണപരമായ വിശദാംശങ്ങളും

ബ്ലോക്ക് പഞ്ചായത്ത് വിവരശേഖരം
 

📋 പൊതുവിവരങ്ങൾ

📍

ആസ്ഥാനംകോട്ടപ്പുറം, പി.ഓ, ആലങ്ങാട് - 683511

📏

വിസ്തൃതി66.763 ച.കി.മീ

📊

ഡിവിഷനുകൾ14 (ബ്ലോക്ക്) 

🏛️

താലൂക്കുകൾപറവൂർ, ആലുവ

📞

ഫോൺ2670486, 2671345

📍 സ്ഥാനം: കൊച്ചി കോർപ്പറേഷനിൽ നിന്നും 20 കി.മീ വടക്കായും, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 14 കി.മീ തെക്കു-പടിഞ്ഞാറായും, ആലുവ - പറവൂർ നഗരങ്ങൾക്ക് മധ്യഭാഗത്തായും സ്ഥിതി ചെയ്യുന്നു.
 

👨‍👩‍👧‍👦 ജനസംഖ്യ വിവരങ്ങൾ (2011 സെൻസസ്)

👨‍👩‍👧‍👦
ആകെ ജനസംഖ്യ
1,45,906
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ആകെ ജനസംഖ്യ
71,931
പുരുഷന്മാർ
73,975
സ്ത്രീകൾ
92.68%
സാക്ഷരത
14,039
പട്ടികജാതി (9.62%)
പു: 6981 | സ്ത്രീ: 7058
419
പട്ടികവർഗ്ഗം (0.29%)
പു: 211 | സ്ത്രീ: 208
 

🏛️ ഭരണ & മണ്ഡല വിവരങ്ങൾ

📌 ഗ്രാമപഞ്ചായത്തുകൾ
ആലങ്ങാട്
കരുമാല്ലൂർ
കടുങ്ങല്ലൂർ
വരാപ്പുഴ
🗳️ മണ്ഡലങ്ങളും ജില്ലയും
നിയമസഭാ മണ്ഡലങ്ങൾ (2)കളമശ്ശേരി, പറവൂർ
ലോകസഭാ മണ്ഡലംഎറണാകുളം
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾആലങ്ങാട്, കടുങ്ങല്ലൂർ
ജില്ലഎറണാകുളം
 

🧭 പഞ്ചായത്ത് അതിരുകൾ

⬆️

വടക്ക്

പെരിയാറും, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും

⬅️

പടിഞ്ഞാറ്

പറവൂർ ബ്ലോക്ക് പഞ്ചായത്ത്

⬇️

തെക്ക്

ഏലൂർ മുൻസിപ്പാലിറ്റിയും, പെരിയാറും

➡️

കിഴക്ക്

പെരിയാർ നദി, ആലുവ മുൻസിപ്പാലിറ്റി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  •  അടിസ്ഥാന വിവരങ്ങൾ