സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2026

June 22, 2026

ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2026 ൻ്റെ ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ബ്ലോക്ക് പഞ്ചായത്ത് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.പങ്കെടുക്കാൻ സാധിക്കുന്ന എല്ലാവരും ഒക്ടോബർ രണ്ടിന് രാവിലെ 8:30ന് മുൻപായി ബ്ലോക്ക് പരിസരത്ത് എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2026
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2026